Kerala beat Railways in Vijay Hazare tournament
വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. റയില്‍വേസിനെതിരായ മത്സരത്തില്‍ ഏഴ് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് കേരളം സ്വന്തമാക്കിയത്.